Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയന്ത്ര ഉൗഞ്ഞാലിൽ...

യന്ത്ര ഉൗഞ്ഞാലിൽ നിന്നു വീണ് 10 വയസ്സുകാരി മരിച്ചു;ആറു പേർക്ക്​ പരിക്ക്​

text_fields
bookmark_border
യന്ത്ര ഉൗഞ്ഞാലിൽ നിന്നു വീണ് 10 വയസ്സുകാരി മരിച്ചു;ആറു പേർക്ക്​ പരിക്ക്​
cancel

അനന്തപൂർ: കാർണിവലിനിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്ര ഉൗഞ്ഞാലിലെ തകർന്ന​ ട്രോളിയിൽ നിന്ന്​​ വീണ്​ 10 വയസ്സുകാരി മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ അനന്തപുരിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

ട്രോളിയിലെ ഇളകിയ ബോൾട്ടിനെ കുറിച്ച് അപകടസൂചന നൽകിയെങ്കിലും മദ്യ ലഹിരിയിലായിരുന്ന മെഷീൻ ഓപ്പറേറ്റർ ഇത്​കാര്യമായെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്നതോടെ ക്ഷുഭിതരായ നാട്ടുകാർ ഇയാളെ മർദിച്ച ശേഷം പോലീസിൽ ഏൽപിച്ചു. 

യന്ത്ര ഉൗഞ്ഞാലിൽ നിന്ന് ആളുകൾ തെന്നി വീഴുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ കലക്ടർ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAccident Newsgirl killedferris wheelanantapur
News Summary - 10 year old girl killed in ferris wheel accident-india news
Next Story