Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2016 11:33 PM IST Updated On
date_range 5 April 2017 8:15 PM ISTഓഹരി വിപണിയില്‍ ഉണര്‍വ്
text_fieldsbookmark_border
മുംബൈ: ബുധനാഴ്ച രാജ്യത്തെ ഓഹരി വിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. വ്യാപരം ക്ളോസ് ചെയ്യുമ്പോള്‍ സെന്‍സെക്സ് 134.73പോയിന്‍റ് ഉയര്‍ന്ന് ( 0.55%) 24,793.96ല്‍ എത്തുകയും നിഫ്റ്റി 46.50 പോയിന്‍റ് ഉയര്‍ന്ന് (0.60%) 7,531.80ല്‍ എത്തുകയുമാണ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഉയരുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story