Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2016 8:39 PM IST Updated On
date_range 5 April 2017 9:15 PM ISTമല്യ വിവാദത്തിൽ പ്രധാനമന്ത്രി മറുപടി പറയണം -കെജ് രിവാൾ
text_fieldsbookmark_border
ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സി.ബി.ഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഉന്നതങ്ങളിലെ അറിവോടെയല്ലാതെ മല്യക്ക് രാജ്യം വിടാനാകില്ല- കെജ്‌രിവാള്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story