Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​ബംഗളൂരുവിൽ എല്ലാ...

​​ബംഗളൂരുവിൽ എല്ലാ വോട്ടും താമരക്ക്​;  പ്രതിഷേധിച്ചപ്പോൾ പരിഹാരം

text_fields
bookmark_border
​​ബംഗളൂരുവിൽ എല്ലാ വോട്ടും താമരക്ക്​;  പ്രതിഷേധിച്ചപ്പോൾ പരിഹാരം
cancel

ബംഗളൂരു: വോട്ടിങ്​ യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിന്​ ശക്​തിപകർന്ന്​ കർണാടകയിലും സമാനസംഭവം. വോട്ടിങ്​ തുടങ്ങിയപ്പോൾ ബംഗളൂരുവിലെ പോളിങ്​ സ്​റ്റേഷനിലെ രണ്ടാമത്തെ ബൂത്തിൽ എല്ലാ വോട്ടും താമരക്കാണ്​ പോയത്​. ഇത്​ ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ പ്രശ്​നം പരിഹരിക്കുകയായിരുന്നു.

Brijesh

തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ മൂന്ന്​ സ്ഥലങ്ങളിൽ നിന്ന്​ സമാനമായ പരാതി ഉയർന്നു. രാമനഗര, ചമരാജ്​പേട്ട്​, ഹെബ്ബൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്​ പരാതി ഉയർന്നത്​. ചിലിയിടത്ത്​ ഇത്​ ​നേരിയ സംഘർഷത്തിനും കാരണമായി.

വോട്ടിങ്​ യന്ത്രത്തിൽ വോട്ട്​ രേഖപ്പെടുത്തുന്നതോടൊപ്പം സ്ലിപ്പിലുടെയും അത്​ അറിയുന്ന വിവിപാറ്റ്​ വോട്ടിങ്​ യന്ത്രങ്ങളാണ്​ കർണാടകയിൽ ഉപയോഗിക്കുന്നത്​. നേരത്തെ ബി.ജെ.പി ജയിച്ച പല തെരഞ്ഞടുപ്പുകളിൽ വോട്ടിങ്​ യ​ന്ത്രത്തിൽ കൃ​ത്രിമം നടന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka electionVoting machine fraudbjp
News Summary - All Votes At This Bengaluru Booth Go Only To 'Lotus', Tweets Congress Man-India news
Next Story