Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി ഹർദ്വാർ...

ബി.ജെ.പി എം.പി ഹർദ്വാർ ദുബെ അന്തരിച്ചു

text_fields
bookmark_border
ബി.ജെ.പി എം.പി ഹർദ്വാർ ദുബെ അന്തരിച്ചു
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ എം.പി ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. അസുഖത്തെതുടർന്ന് ഈ മാസം 12ന് അദ്ദേഹത്തെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് മരണം.

ഹർദ്വാർ ദുബെ എം.പിയുടെ മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpHardwar Dubey
News Summary - BJP MP Hardwar Dubey passed away
Next Story