Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാജ്​പേയിയുടെ പേരിൽ...

വാജ്​പേയിയുടെ പേരിൽ ബി.ജെ.പി ലജ്ജയില്ലാതെ രാഷ്​ട്രീയം കളിക്കുന്നുവെന്ന്​ മരുമകൾ

text_fields
bookmark_border
വാജ്​പേയിയുടെ പേരിൽ ബി.ജെ.പി ലജ്ജയില്ലാതെ രാഷ്​ട്രീയം കളിക്കുന്നുവെന്ന്​ മരുമകൾ
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ മരണത്തെ പോലും ബി.ജെ.പി രാഷ്​ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന്​ മരുമകൾ കരുണ ശുക്ല. വാജ്​പേയിയുടെ പേരിൽ ബി.ജെ.പി സ്വാർഥ രാഷ്​ട്രീയം കളിക്കുകയാണ്​.  2019 ലെ ലോക്​ സഭാ തെരഞ്ഞെടുപ്പ്​ വിജയത്തിനു വേണ്ടി അദ്ദേഹത്തി​​​െൻറ പേര്​ ഉപയോഗിക്കുന്നുവെന്നും ശുക്ല ആരോപിച്ചു. 

വാജ്​പേയിയുടെ ജീവിതകാലം മുഴവൻ ആ പേരിൽ നിന്ന്​ ലാഭം കൊയ്​തവരാണ്​ ബി.ജെ.പി. ഇപ്പോൾ മരണ ശേഷവും വാജ്​പേയിയുടെ പേരുപയോഗിച്ച്​ രാഷ്​ട്രീയം കളിക്കുകയാണ്​. അതിന്​ ബി.ജെ.പിക്ക്​ ഒരു ലജ്ജയുമില്ലെന്നും ശുക്ല ആരോപിച്ചു. മുൻ ലോക്​ സഭാ എം.പിയായിരുന്നു ശുക്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAtal Bihari VajpayeeKaruna Shuklabjp
News Summary - BJP 'Selfishly' Politicising Atal Bihari Vajpayee's Name -India News
Next Story