Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഷിങ്​ മെഷീനിൽ...

വാഷിങ്​ മെഷീനിൽ അകപ്പെട്ട പുതിയ 500 രൂപ നോട്ടിന്​ സംഭവിച്ചത്

text_fields
bookmark_border
വാഷിങ്​ മെഷീനിൽ അകപ്പെട്ട പുതിയ 500 രൂപ നോട്ടിന്​ സംഭവിച്ചത്
cancel

രാജസ്​ഥാൻ: വാഷിങ്​ മെഷീനിൽ അകപ്പെട്ട അഞ്ഞൂറ്​ രൂപയുടെ പുതിയ നോട്ട്​ തിരിച്ചെത്തിയത്​ വെളുത്ത്​ നിറം മങ്ങിയ നിലയിൽ. ജയ്‍പൂര്‍ രാജസ്​ഥാൻ സ്വദേശി രവി ഹന്‍ഡ വാഷിങ്​ മെഷീനിലിട്ട ഷർട്ടിൽ അറിയാതെ അകപ്പെട്ടതായിരുന്നു നോട്ട്​.

നോട്ടി​​െൻറ ചിത്രം ഉൾപ്പെടെ ഇയാൾ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. വസ്​ത്രം അലക്കുന്നതിന്​ മുമ്പ്​ നിങ്ങളുടെ പോക്കറ്റുകൾ പരി​​ശോധിക്കുക. പുതിയ നോട്ടിന്​ വാഷിങ്​ മെഷീനിലെ ഒരു റൗണ്ട്​ കറക്കം പോലും അതിജീവിക്കാൻ കഴിയില്ല എന്നാണ്​ രവി ട്വീറ്റ്​​ ചെയ്​തിരിക്കുന്നത്​.  പുതിയ 2000 രൂപ നോട്ടുകളുടെ നിറവും ഇളകുന്നുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rs 500 notes
News Summary - Check your pockets before giving your clothes
Next Story