Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടു കാമ്പയിൻ: തൻമയ്​...

മീ ടു കാമ്പയിൻ: തൻമയ്​ ഭട്ട്​ എ.​െഎ.ബിയിൽ നിന്ന്​ വിട്ടു നിൽക്കും

text_fields
bookmark_border
മീ ടു കാമ്പയിൻ: തൻമയ്​ ഭട്ട്​ എ.​െഎ.ബിയിൽ നിന്ന്​ വിട്ടു നിൽക്കും
cancel

ന്യൂഡൽഹി: ഹാസ്യതാരവും കോമഡി ഗ്രൂപ്പായ ഒാൾ ഇന്ത്യ ബക്​ചോട്​(എ.​െഎ.ബി)​​​െൻറ സി.ഇ.ഒയുമായ തൻമയ്​ ഭട്ട്​ എ.​െഎ.ബിയിൽ നിന്ന്​ വിട്ടു നിൽക്കും. മുൻ എ.​െഎ.ബി അംഗവും യു ട്യൂബറുമായ ഉത്സവ്​ ചക്രവർത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയെടുത്തില്ലെന്ന യുവതിയുടെ ആരോപണത്തെ തുടർന്നാണ്​ തൻമയ്​​ എ.​െഎ.ബിയിൽ നിന്ന്​ വിട്ടു നിൽക്കുന്നത്​.

2015ലും 2016ലും രണ്ട്​ വ്യത്യസ്​ത സന്ദർഭത്തിൽ എ.​െഎ.ബിയുടെ മറ്റൊരു സ്​ഥാപക അംഗമായ ഗുർസിമ്രാൻ ഖമ്പ ലൈംഗികമായി പീഡിപ്പിച്ചെന്ന്​ ഒരു യുവതി വെളി​െപ്പടുത്തിയിരുന്നു. യുവതിയുടെ വെളി​െപ്പടുത്തലി​​​െൻറ പശ്ചാത്തലത്തിൽ ഗുർസിമ്രാൻ ഖമ്പ അവധിയിൽ പ്രവേശിക്കും. എ.​െഎ.ബിയാണ്​ ഇതു സംബന്ധിച്ച്​ പ്രസ്​താവനയിറക്കിയത്​.

തൻമയ്​ എ.​െഎ.ബിയുടെ ​ൈദനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്നും എ.​െഎ.ബി വ്യക്തമാക്കുന്നു. ഉത്സവിനെതിരായ ആരോപണങ്ങളെ കുറിച്ച്​ തൻമയിക്ക്​ വ്യക്തമായ അറിവു​ണ്ടായിരുന്നെന്നും നടപടിയെടുക്കുന്നതിൽ പരാജയപ്പെ​െട്ടന്നും നേരത്തെ എ.​െഎ.ബി പ്രസ്​താവനയിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAIBComedian Tanmay BhatMe Too Allegations
News Summary - Comedian Tanmay Bhat To "Step Away" From AIB Amid MeToo Allegations -india news
Next Story