Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശത്രുഘ്​നൻ സിൻഹയുടെ...

ശത്രുഘ്​നൻ സിൻഹയുടെ വസതിക്ക്​ പുറത്ത്​ പൊലീസുകാരൻ അബദ്ധത്തിൽ വെടിയുതിർത്തു

text_fields
bookmark_border
ശത്രുഘ്​നൻ സിൻഹയുടെ വസതിക്ക്​ പുറത്ത്​ പൊലീസുകാരൻ അബദ്ധത്തിൽ വെടിയുതിർത്തു
cancel

മുംബൈ: ബി.ജെ.പി എം.എൽ.എയും മുൻ ബോളിവുഡ്​ താരവുമായ ശത്രുഘ്​നൻ സിൻഹയുടെ സുരക്ഷക്കായി നിർത്തിയ പൊലീസ്​ കോൺസ്റ്റബിളി​​​െൻറ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്നു. മുംബൈയിലെ ജുഹുവിലുള്ള സിൻഹയുടെ വസതിയുടെ മുന്നിൽ ​വെച്ച്​ സർവീസ്​ തോക്കിൽ നിന്നാണ്​ വെടിപൊട്ടിയത്​. ആർക്കും പരിക്കില്ലെങ്കിലും സംഭവത്തിന്​ ശേഷം സ്ഥലത്ത്​ അൽപസമയം ഭീതി നിലനിന്നു. 

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. രാമായൺ എന്ന പേരുള്ള കെട്ടിടത്തി​​​െൻറ എട്ടാം നിലയിലാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ​ സിൻഹയും കുടുംബവും താമസിക്കുന്നത്​. തോക്കുമായി പൊലീസുകാരൻ താഴെ നിൽക്കവെയായിരുന്നു വെടിപൊട്ടിയത്​. ബോളിവുഡിലെ മുൻനിര നായിക സൊനാക്ഷി സിൻഹയുടെ പിതാവാണ്​ ശത്രുഘ്​നൻ സിൻഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlamalayalam newsShatrughnan sinha
News Summary - Constable Outside Shatrughan Sinha's Home Accidentally Opens Fire-india news
Next Story