Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡേവിഡ്​ ഗ്വറ്റയുടെ...

ഡേവിഡ്​ ഗ്വറ്റയുടെ സംഗീത പരിപാടിക്ക്​ മുംബൈയിലും അനുമതി നി​േ​ഷധിച്ചു

text_fields
bookmark_border
ഡേവിഡ്​ ഗ്വറ്റയുടെ സംഗീത പരിപാടിക്ക്​ മുംബൈയിലും അനുമതി നി​േ​ഷധിച്ചു
cancel

മുംബൈ: ലോകപ്രശസ്​ത ഗായകനും ഡി.ജെയുമായ ഡേവിഡ്​ ഗ്വറ്റയുടെ മുംബൈയിലെ പരിപാടിക്കും അനുമതി നിഷേധിച്ചു.  പരിപാടിയെ കുറിച്ചുള്ള രേഖകൾ സമർപ്പിക്കാത്തതിനാലാണ്​ അനുമതി നിഷേധിച്ചത്​. ബ്രിഹാൻ മുംബൈ മുൻസിപ്പൽ സ്​റ്റേഡിയത്തിലാണ്​ ഇന്ന്​ ​വൈകീട്ടാണ്​ സംഗീത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്​.

എന്നാൽ  പരിപാടി റദ്ദാക്കിയിട്ടില്ലെന്നും വേദി മാറ്റുക മാത്രമാണ്​ ചെയ്​തതെന്നും  സംഘാടകരിൽ ഒരാൾ പ്രതികരിച്ചു. ജിയോ ഗാർഡനിൽ പരിപാടി നടത്താനാണ്​ തങ്ങൾ ഉദ്ദേശിക്കുന്നതെന്നും സംഘാടകൾ കൂട്ടിച്ചേർത്തു.

പുതുവൽസര ആഘോഷത്തോട് ബന്ധപ്പെട്ട്​ നടന്ന പ്രശ്​നങ്ങളുടെ പശ്​ചാതലത്തിൽ ഡേവിഡ്​ ഗ്വറ്റയുടെ ബംഗ്​ളൂരുവിലെ പരിപാടിക്കും പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:David Guetta
News Summary - David Guetta's Mumbai Show Called Off, Day After Bengaluru Concert Cancelled
Next Story