Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.എഫ്​...

ബി.എസ്​.എഫ്​ കോൺസ്​റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ബി.എസ്​.എഫ്​ കോൺസ്​റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു
cancel

ഗാസിയാബാദ്​​: അതിർത്തി രക്ഷാസേനയിലെ കോൺസ്​റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു. ജഗ്​പ്രീത്​ സിങ്​ എന്ന കോൺസ്​റ്റബിളാണ്​ മരിച്ചത്​.

ബി.എസ്​.എഫ്​ കമ്പനി താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ്​ ലിങ്ക്​ റോഡ്​ ഏരിയയിലെ ബൽ ഭാരതി സ്​കൂളിൽ തിങ്കളാഴ്​ച രാവിലെ എട്ടു​ മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തി​​​െൻറ പിന്നിലുള്ള കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGhaziabadBSF constablejagpreet
News Summary - Ghaziabad: BSF constable kills his colleague -india news
Next Story