Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജി.എസ്​.ടി റി​േട്ടൺ ഒക്​ടോബർ 31 വരെ സമർപ്പിക്കാം
cancel
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടി റി​േട്ടൺ...

ജി.എസ്​.ടി റി​േട്ടൺ ഒക്​ടോബർ 31 വരെ സമർപ്പിക്കാം

text_fields
bookmark_border

ന്യൂഡൽഹി: 2019- 20 സാമ്പത്തികവർഷത്തെ ജി.എസ്​.ടി റി​േട്ടൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്​ടോബർ 31 വരെ നീട്ടി. കോംപസിഷൻ ഡീലർമാരുടെ റി​േട്ടൺ സമർപ്പിക്കാനുള്ള തീയതി ഇത്​ രണ്ടാം പ്രാവശ്യമാണ്​ നീട്ടുന്നത്​. ജൂലൈ 15 ആയിരുന്നു അവസാന തീയതി. നേരത്തേ ആഗസ്​റ്റ്​ 31 വരെ നീട്ടിയിരുന്നു. ഇതാണ്​ രണ്ടു മാസത്തേക്കുകൂടി നീട്ടിയത്​.

1.5 കോടി രൂപ വരെ വിറ്റുവരവുള്ള ഏതൊരു ഉപഭോക്താവിനും ജി.എസ്​.ടി കോംപസിഷൻ സ്​കീം തെരഞ്ഞെടുക്കാം​. ഇൗ പദ്ധതിപ്രകാരം ഉൽപാദകർക്കും വ്യാപാരികൾക്കും ഒരു ശതമാനവും ബാർ ഒഴികെ റസ്​​റ്റാറൻറുകൾക്ക്​ അഞ്ചു​ ശതമാനവുമാണ്​ നികുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story