Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ സമിതി ബില്ലിനെ പാർലമെൻറിൽ എതിർക്കും -യെച്ചൂരി

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ സമിതി ബില്ലിനെ പാർലമെൻറിൽ എതിർക്കും -യെച്ചൂരി
cancel

ഡൽഹി: ഉന്നത വിദ്യാഭ്യാസ സമിതി ബില്ലിനെ പാർലമ​​െൻറിൽ എതിർക്കുമെന്ന്​ സി.പി.​എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെതിരെ സി.പി.എം പ്രധാനമന്ത്രിക്കും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിക്കും കത്തയച്ചു. യു.ജി.സിയെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിന് വേണ്ടിയാണെന്നും ​യെച്ചൂരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssitaram yachurihigher education commission bill
News Summary - higher education commission bill sitaram yechuri-india news
Next Story