Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 9:36 PM IST Updated On
date_range 4 Oct 2017 10:03 PM ISTഗുർമീതിന്‍റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് പരാതിക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ജയിലിലായ വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന്‍റെ തടവ് ശിക്ഷകാലാവധി നീട്ടണമെന്ന് പരാതിക്കാരായ യുവതികൾ. ഗുർമീതിന്‍റെ തടവ് കാലാവധി 20 ൽ നിന്ന് ആജീവനാന്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതികൾ പഞ്ചാബ് ആന്‍റ് ഹരിയാന ഹൈകോടതിയെ സമീപിച്ചു.
ബലാത്സംഗ കേസിൽ ഗുർമീതിന്‍റെ തടവ് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് പുന:പരിശോധന ഹരജി ഫയൽ ചെയ്തുവെന്ന് പരാതിക്കാരുടെ അഭിഭാഷകൻ നവ്കിരൺ സിങ്ങാണ് അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story