Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. മഹ്​മൂദ് കൂരിയക്ക്...

ഡോ. മഹ്​മൂദ് കൂരിയക്ക് രണ്ട്​ കോടിയുടെ ഗവേഷണ ഗ്രാൻറ്

text_fields
bookmark_border
dr.-mahamood-koori.jpg
cancel
മ​ല​പ്പു​റം: പ​ന​ങ്ങാ​ങ്ങ​ര സ്വ​ദേ​ശി ഡോ. ​മ​ഹ്​​മൂ​ദ് കൂ​രി​യ നെ​ത​ര്‍ല​ൻ​ഡ് ലെയ്​​ഡ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്ന് ഗ​വേ​ഷ​ണ​ത്തി​നു​ള്ള ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഗ്രാ​ൻ​റി​ന്​ അ​ർ​ഹ​നാ​യി. ഇ​സ്‌​ലാ​മി​ക നി​യ​മ​വ്യ​വ​സ്ഥ​യി​ലെ മ​രു​മ​ക്ക​ത്താ​യ​മാ​ണ് ഗ​വേ​ഷ​ണ വി​ഷ​യം. ലീ​ഡ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്ന് പി​എ​ച്ച്.​ഡി പൂ​ര്‍ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹം നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdr. Mahmood Kooria
News Summary - Indian Academic Secures Rs. 2 Crore Research Grant In The Netherlands
Next Story