Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ എം.എൽ.എമാരും...

എല്ലാ എം.എൽ.എമാരും കൂടെ തന്നെയുണ്ട് -ജെ.ഡി.എസ്

text_fields
bookmark_border
എല്ലാ എം.എൽ.എമാരും കൂടെ തന്നെയുണ്ട് -ജെ.ഡി.എസ്
cancel

ഹൈദരാബാദ്​(തെലങ്കാന): ബി.ജെ.പി കുതിരക്കച്ചവടത്തിന്​ കോപ്പു കൂട്ടുന്നതായുള്ള ആരോപണങ്ങൾക്കിടെ തങ്ങളുടെ മുഴുവൻ എം.എൽ.എമാരും കൂടെ‍യുണ്ടെന്ന് ജെ.ഡി.എസ് എം.എൽ.എ ജി​.ടി. ദേവഗൗഡ. 100 കോടിയോ 200 കോടിയോ രൂപ നൽകിയാലും അവർ എവിടെയും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വൈകീ​േട്ടാ, നാളെ രാവിലെയോ കോൺഗ്രസ്​-ജെ.ഡി.എസ്​ എം.എൽ.എമാർ ബംഗളൂരുവി​േലക്ക്​ തിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. കർണാടകയിൽ സർക്കാർ രൂപവത്​ക്കരണം സംബന്ധിച്ച രാഷ്​ട്രീയ നാടകങ്ങൾക്കിടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം ഭയന്ന്​ കോൺഗ്രസ്​^ജെ.ഡി.എസ്​ എം.എൽ.മാരെ ബംഗളൂരുവിലെ ഇൗഗ്​ൾടൺ റിസോർട്ടിൽ നിന്ന്​ ഹൈദരാബാദിലെ പാർക്ക്​ ഹയാറ്റിലേക്ക്​ മാറ്റിയിരുന്നു. കർണാടകയിൽ നാളെ വൈകീട്ട്​ നാലിനാണ്​ വിശ്വാസ വോ​െട്ടടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakajdsmalayalam newsKarnataka electionHD Deve Gowda
News Summary - JD(S) Chief Deve Gowda will not forget his birthday today; here's why
Next Story