Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2018 10:30 PM IST Updated On
date_range 17 April 2019 11:59 AM ISTലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം
text_fieldsbookmark_border
ബെംഗളുരു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച ബാങ്ക് മാനേജറെ യുവതി മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ വൈറലായി. കർണാടകയിലെ ദേവനാഗിരി നഗരത്തിലാണ് സംഭവം. ലോൺ അനുവദിച്ചു കിട്ടുന്നതിന് പകരമായി ലൈംഗിക ബന്ധത്തിന് വഴങ്ങാൻ ബാങ്ക് മാനേജർ സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ച നടന്ന സംഭവത്തിൻറെ 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ സംഭവത്തെ മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിച്ചത്.
#WATCH Woman in Karnataka's Davanagere thrashes a bank manager for allegedly asking sexual favours to approve her loan (15 October) pic.twitter.com/IiiKbiEgZ9
— ANI (@ANI) October 16, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story