Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ പശുക്കടത്ത്​ ആരോപിച്ച്​ വീണ്ടും കൊലപാതകം

text_fields
bookmark_border
രാജ്യത്ത്​ പശുക്കടത്ത്​ ആരോപിച്ച്​ വീണ്ടും കൊലപാതകം
cancel

ന്യൂഡൽഹി: ഹരിയാനയിൽ പശുക്കടത്ത്​ ആരോപിച്ച്​ ഒരാളെ തല്ലിക്കൊന്നു. ഹരിയാനയിലെ ബെഹ്​റോള ഗ്രാമത്തിലാണ്​ സംഭവം. 

ആഗസ്​റ്റ്​ രണ്ടിനാണ്​ സംഭവം ഉണ്ടായത്​. ഇയാൾക്കൊപ്പം രണ്ട്​ പേർ കൂടി ഉണ്ടായിരുന്നു. എന്നാൽ, കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന്​ പേരെ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇതിൽ ഒരാളെ ​അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamalayalam newsCattle Theft
News Summary - Man allegedly beaten to death over suspicion of cattle theft in Haryana-India news
Next Story