Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എഫ് അഞ്ചുലക്ഷം വരെ...

പി.എഫ് അഞ്ചുലക്ഷം വരെ പിൻവലിക്കാം; മൂന്നുദിവസത്തിനുള്ളിൽ തുക ലഭിക്കും

text_fields
bookmark_border
പി.എഫ് അഞ്ചുലക്ഷം വരെ പിൻവലിക്കാം; മൂന്നുദിവസത്തിനുള്ളിൽ തുക ലഭിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക്കാ​രു​ടെ പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള പ​രി​ധി ഒ​രു ല​ക്ഷ​ത്തി​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷ​മാ​ക്കി. മു​ൻ​കൂ​ർ പി​ൻ​വ​ലി​ക്കാ​നു​ള്ള ഇ​ത്ത​രം ക്ലെ​യി​മു​ക​ൾ മൂ​ന്ന് ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കു​​മെ​ന്ന് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. ഈ ​സേ​വ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ഴ് കോ​ടി​യി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്.​ഒ) കോ​വി​ഡ് കാ​ല​ത്ത് വേ​ഗ​ത്തി​ൽ സേ​വ​നം ന​ൽ​കാ​നാ​യി അ​ഡ്വാ​ൻ​സ് ക്ലെ​യി​മു​ക​ൾ ഓ​ൺ​ലൈ​നാ​ക്കി​യി​രു​ന്നു. അ​തോ​ടൊ​പ്പം ഓ​ട്ടോ-​സെ​റ്റി​ൽ​മെ​ന്റ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി.

പി​ന്നീ​ട്, രോ​ഗം, വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, ഭ​വ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള അ​ഡ്വാ​ൻ​സ് ക്ലെ​യി​മു​ക​ൾ ഇ​തേ രീ​തി​യി​ലാ​ക്കി. അ​താ​ണ് ഇ​പ്പോ​ൾ തു​ക കൂ​ട്ടി കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കു​ന്ന​ത്. ഇ​ത്ത​രം ക്ലെ​യി​മു​ക​ൾ മ​നു​ഷ്യ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ക​മ്പ്യൂ​ട്ട​ർ സ്വ​യം തീ​ർ​പ്പാ​ക്കു​ന്ന​താ​ണ് രീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:provident fundIndia
News Summary - PF can be withdrawn up to Rs 5 lakh; amount will be received within three days
Next Story