Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൽവാർ ദമ്പതികൾ...

തൽവാർ ദമ്പതികൾ ജയിൽമോചിതരായി

text_fields
bookmark_border
talwar couple
cancel

ദസ്​ന (ഉത്തർപ്രദേശ്​): ആരുഷി വധക്കേസിൽ  കുറ്റവിമുക്തമരായ   രാജേഷ്-നൂപുർ തൽവാർ ദമ്പതികൾ ജയിൽ മോചിതരായി. ഗാസിയാബാദിലെ ദസ്​ന ജയിൽ നിന്ന്​ അഞ്ചു മണിയോടെയാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദമ്പതികൾ പുറത്തിറങ്ങിയത്​. 
ജൽ വായു വിഹാറിലെ വസതിയിലേക്ക്​ പോകുന്ന വഴി നോയിഡയിലെ സായ്​ മന്ദിർ സന്ദർശിക്കും. ഗാസിയാബാദ്​ പൊലീസി​​െൻറ അകമ്പടിയോടെയാണ്​ ഇരുവരും വസതിയിലെത്തുക. 

മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ദമ്പതികൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം അലഹബാദ്​ ഹൈകോടതി ഇവരെ വിട്ടയച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aarushi murder casemalayalam newsDasna jail
News Summary - Rajesh and Nupur Talwar Walk Out of Dasna Jail- India news
Next Story