Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.പി സഖ്യമില്ല:...

ബി.എസ്​.പി സഖ്യമില്ല: രാജസ്ഥാനിൽ കോൺഗ്രസ്​ തനിച്ച്​- സചിൻ പൈലറ്റ്​ 

text_fields
bookmark_border
ബി.എസ്​.പി സഖ്യമില്ല: രാജസ്ഥാനിൽ കോൺഗ്രസ്​ തനിച്ച്​- സചിൻ പൈലറ്റ്​ 
cancel

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ തനിച്ച്​ ബി.ജെ.പിയെ നേരിടുമെന്ന്​ പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റ്​. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോൺഗ്രസ്​ മത്സരിക്കും. ചെറുപാർട്ടികളുമായി സഖ്യത്തിന്​ താൽപര്യമില്ലെന്നും സചിൻ പൈലറ്റ്​ വ്യക്തമാക്കി. 

രാജസ്ഥാനിൽ കോൺഗ്രസ്​ മായാവതിയുടെ ബി.എസ്​.പിയുമായി സഹകരിക്കുമെന്ന വാർത്തയും പൈലറ്റ്​ നിഷേധിച്ചു. 

മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന്​ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ്​ സൂചനയെന്നും സചിൻ പൈലറ്റ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotbjpCongres
News Summary - Sachin Pilot Says Congress Can Take on BJP in Rajasthan Without Help From Others- India news
Next Story