Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിന് പ്രത്യേക...

കശ്മീരിന് പ്രത്യേക പദവി: ഹരജി പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടി 

text_fields
bookmark_border
കശ്മീരിന് പ്രത്യേക പദവി: ഹരജി പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടി 
cancel

ന്യൂഡൽഹി: ജമ്മു^കശ്​മീരിന്​ പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി രണ്ടുമാസത്തിന്​ ശേഷം പരിഗണിക്കുമെന്ന്​ സുപ്രീംകോടതി. കശ്​മീരിലെ പ്രശ്​നപരിഹാരത്തിന്​ മധ്യസ്​ഥനെ നിയോഗിച്ചിട്ടു​െണ്ടന്നും അദ്ദേഹം വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയോട്​ ആവശ്യപ്പെട്ടിരുന്നു. ഹരജി ആറുമാസത്തിനുശേഷം പരിഗണിച്ചാൽമതിയെന്നാണ്​ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര നേതൃത്വം നൽകുന്ന ബെഞ്ചിനോട്​ അഭ്യർഥിച്ചത്​. എന്നാൽ, കോടതി രണ്ടുമാസമാണ്​ അനുവദിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scmalayalam newsdefersArticle 35A case
News Summary - SC defers hearing in Article 35A case by three months-India News
Next Story