Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2026 1:08 PM IST Updated On
date_range 12 Jun 2026 1:08 PM ISTബിഹാറിൽ മോഹന് ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്
text_fieldsbookmark_border
പട്ന: ആർ.എസ്.എസ് മേധാവി മോഹന് ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജി പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഡൽഹിയിൽ നിന്നും ജഗൽപരിലേക്കുള്ള ശതാബ്ദി എക്സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.
സഭവത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. അജ്ഞാതരുടെ ആക്രമണത്തിന് പിന്നാലെ ആർ.പി.എഫ് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. ആക്രമണം മോഹന് ഭഗവതിനെ ലക്ഷ്യമിട്ടാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രാജ്യത്ത് ഇത്തരത്തിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

