Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാത്മാ ഗാന്ധി...

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി

text_fields
bookmark_border
മഹാത്മാ ഗാന്ധി തൊഴിലുറപ്പ്   പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് റ​ദ്ദാ​ക്ക​പ്പെ​ട്ട, യു.​പി.​എ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ്ര​ശം​സി​ച്ച് സു​പ്രീം​കോ​ട​തി. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സൗ​ജ​ന്യ പ​ദ്ധ​തി​യോ ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തോ അ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​പ്ര​കാ​രം ന​ൽ​കാ​നു​ള്ള വേ​ത​ന​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ടി​വി​സ്റ്റ് അ​രു​ണ റോ​യ് ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ പ​ദ്ധ​തി​യെ കോ​ട​തി പ്ര​ശം​സി​ച്ച​ത്. ഗ്രാ​മീ​ണ തൊ​ഴി​ലി​ന്റെ നി​യ​മ​പ​ര​മാ​യ ഉ​റ​പ്പി​നെ ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള മൗ​ലി​കാ​വ​കാ​ശ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് അ​രു​ണ റോ​യി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റ​ദ്ദാ​ക്കി പ​ക​രം വി​ബി ജി ​റാം ജി ​ബി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. പു​തി​യ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള തൊ​ഴി​ൽ സൃ​ഷ്ടി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ജൂ​ലൈ​യി​ൽ പ്ര​തി​വ​ർ​ഷ വ​ള​ർ​ച്ച​യി​ൽ 49.94 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhischemeSupremcout
News Summary - Supreme Court praises the Mahatma Gandhi Employment Guarantee Scheme
Next Story