Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ സർക്കാർ സംരക്ഷണകേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
തമിഴ്നാട്ടിൽ സർക്കാർ സംരക്ഷണകേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ച നിലയിൽ
cancel

ചെന്നൈ: തമിഴ്നാട്ടിൽ പെൺകുട്ടികൾക്കുള്ള സർക്കാർ സംരക്ഷണകേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ച നിലയിൽ. തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണസംഭവം. സംരക്ഷണകേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്.

ദീപാവലി പ്രമാണിച്ച് വിദ്യാർഥിനികൾക്ക് അവധിയായിരുന്നു. നാല് വിദ്യാർഥിനികളും സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം കുളിക്കാനായി തടാകത്തിൽ പോയപ്പോൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡനും അപകടത്തിൽപ്പെട്ടു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5 Drown In Tiruvannamalai Lake
Next Story