Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാഹ്നവിയുടെ...

ജാഹ്നവിയുടെ നഷ്ടപരിഹാരം ഏറ്റുവാങ്ങാനാകാതെ പിതാവ് ഓർമയായി

text_fields
bookmark_border
ജാഹ്നവിയുടെ നഷ്ടപരിഹാരം ഏറ്റുവാങ്ങാനാകാതെ പിതാവ് ഓർമയായി
cancel
camera_alt

ജാഹ്നവി കണ്ഡുലയുടെ ഫോട്ടോക്ക് മുന്നിൽ പൂക്കൾ സമർപ്പിച്ചപ്പോൾ

അ​ഡോ​ണി (ആ​ന്ധ്ര​പ്ര​ദേ​ശ്): ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​മേ​രി​ക്ക​യി​ൽ പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ജാ​ഹ്ന​വി ക​ണ്ടു​ല​യു​ടെ പി​താ​വ് 29 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 262 ​കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് മ​രി​ച്ചു.

2023 ജ​നു​വ​രി 23നാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത​യി​ൽ വ​ന്ന സി​യാ​റ്റി​ൽ പോ​ലീ​സ് വാ​ഹ​നം ജാ​ഹ്ന​വി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. നോ​ർ​ത്ത് ഈ​സ്റ്റേ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സി​യാ​റ്റി​ൽ കാ​മ്പ​സി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ജാ​ഹ്ന​വി. വി​ര​മി​ച്ച പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ പി​താ​വ് ക​ണ്ടു​ല ശ്രീ​കാ​ന്ത് ഫെ​ബ്രു​വ​രി 10ന് ​കു​ർ​ണൂ​ൽ ജി​ല്ല​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ് 262 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം യു.​എ​സ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. കു​ടും​ബം ദുഃ​ഖ​ത്തി​ലാ​ണെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും ബ​ന്ധു ​വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaahnavi KandulaJaahnavi Kandula death case
News Summary - Tragedy befalls Jaahnavi Kandula's family again, father passes away two days before ₹262 crore settlement from Seattle
Next Story