Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൂഡല്ലൂരിൽ കാട്ടാന...

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വിദ്യാർഥിക്ക് ദാരുണാന്ത്യം
cancel
camera_alt

മിസ്ഹബ്

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 14 വയസുള്ള മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ പാക്കണയിൽ താമസിക്കുന്ന പറക്കുന്നൻ വീട്ടിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെ ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackgudalurStudent diesLatest News
News Summary - Wild elephant attack in Gudalur; Student dies tragically
Next Story