Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്നെയും പേര്​...

പിന്നെയും പേര്​ ‘തിരുത്തി’ യെദിയൂരപ്പ

text_fields
bookmark_border
yediyurappa
cancel

ബം​ഗ​ളൂ​രു: മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന യെ​ദി​യൂ​ര​പ്പ നാ​ലാം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കു ​മ്പോ​ൾ പേ​രി​ലെ അ​ക്ഷ​ര​ത്തി​ൽ മാ​റ്റം. സം​ഖ്യാ​ശാ​സ്ത്രം അ​നു​സ​രി​ച്ച് പേ​രി​ലെ ‘ഡി’ ​ഇം​ഗ്ലീ​ഷ് അ​ക്ഷ​രം മാ​റ്റി പ​ക​രം ‘​െഎ’ ​എ​ന്ന അ​ക്ഷ​ര​മാ​ണ് പേ​രി​നൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യ ക​ത്തി​ൽ ‘B.S. Yediyurappa’ എ​ന്നാ​ണ് എ​ഴു​തി​യ​ത്. ഇ​തു​വ​രെ ‘B.S. Yeddyurappa’ എ​ന്നാ​ണ് എ​ഴു​തി​യി​രു​ന്ന​ത്.

2007ലാ​ണ് ജ്യേ​ത്സ്യ​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പേ​രി​ലെ ‘ഐ’ ​എ​ന്ന അ​ക്ഷ​രം മാ​റ്റി ഡി ​ചേ​ർ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ വീ​ണ്ടും 2007വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഴ​യ പേ​രി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് യെ​ദി​യൂ​ര​പ്പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsYediyurappaMalayalam News
News Summary - yediyurappa again changed name -india news
Next Story