അപ്പാർട്മെന്റിലെ ഗ്രില്ലിട്ട അടുക്കളകളിൽ കുക്കറുകൾ ഒരേ ശബ്ദത്തിൽ കൂകിയപ്പോൾ ഈ നഗരത്തിലേക്കു പുലരി വന്നു ...
വെള്ളക്കുടം കയ്യിൽ തൂക്കി ചിരുത കിണറിനടുത്തേക്ക് നീങ്ങിയപ്പോൾ അയൽപക്കത്തെ പെണ്ണുങ്ങൾ ഓടി...