Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത് -നിർമൽ പാലാഴി

text_fields
bookmark_border
കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത് -നിർമൽ പാലാഴി
cancel

കലാത്സവം കോഴിക്കോട് വന്നതിൽ സന്തോഷം. ഞങ്ങൾക്കൊന്നും ഇത്ര വലിയ വേദികളിൽ എത്താൻ സാധിച്ചിട്ടില്ല. പണ്ട് കലോത്സവങ്ങളിൽ പ​ങ്കെടുക്കണമെങ്കിൽ പിരിവിട്ട് പണം ഉണ്ടാക്കണമായിരുന്നു. ഇപ്പോൾ കുട്ടികൾക്ക് നല്ല പിന്തുണ നൽകുന്ന രക്ഷിതാക്കളാണ് ഉള്ളത്. അത് വളരെ നല്ലതാണെന്നും നിർമൽ പാലാഴി പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nirmal Palazhi At Kalolsavam
Next Story