Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുവള്ളി ബ്ളോക്...

കൊടുവള്ളി ബ്ളോക് പഞ്ചായത്ത്: 60 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്

text_fields
bookmark_border
കൊടുവള്ളി ബ്ളോക് പഞ്ചായത്ത്: 60 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്
cancel

കൊടുവള്ളി: കൊടുവള്ളി ബ്ളോക് പഞ്ചായത്തില്‍ 60 പേര്‍ സ്ഥാനാര്‍ഥികളായി മത്സരരംഗത്ത്. 34 പുരുഷന്മാരും 26 സ്ത്രീകളുമാണുള്ളത്. 18 ഡിവിഷനുകളാണ് ബ്ളോക് പഞ്ചായത്തിലുള്ളത്. 1-കട്ടിപ്പാറ-ബീന ജോര്‍ജ് (കൈ), കെ.വി. ശ്രീജ (താമര), റുഖിയ്യ ഖാദര്‍ (ചുറ്റിക അരിവാള്‍). 2-ഈങ്ങാപ്പുഴ-ഗീത (താമര), സുബൈദ നജീബ് (ഏണി), സോബി ടീച്ചര്‍ (ഗ്ളാസ് ടംബ്ളര്‍). 3-മലപുറം-മുഹമ്മദ് ബഷീര്‍ ഷംസു (കണ്ണട), രാജേഷ് മാസ്റ്റര്‍ (പുസ്തകം), വിജയന്‍ (അമ്പ്), എ.ടി. സുധി (താമര), അഡ്വ. കെ. ഹൈദര്‍ (കുട). 4-കൈതപ്പൊയില്‍-പി.സി. അബ്ദുല്‍നാസര്‍ (കണ്ണട), ഒതയോത്ത് അഷ്റഫ് (ഏണി), വി.കെ. രാജേഷ് (താമര), വര്‍ക്കി (പി.പി. ജോയി) (ജീപ്പ്). 5-നെല്ലിപ്പൊയില്‍-ലീലാമ്മ ജോസ് (കൈ), സിന്ധു മോഹനന്‍ (ടെലിവിഷന്‍). 6. ആനക്കാംപൊയില്‍-ആന്‍സി സെബാസ്റ്റ്യന്‍ (രണ്ടില), ഡെയ്സി ജോര്‍ജ് (ടെലിവിഷന്‍), സലീന ടീച്ചര്‍ (ഗ്യാസ് സിലിണ്ടര്‍). 7-കൂടരഞ്ഞി-ജിമ്മി ജോസ് (അമ്പ്), ജോര്‍ജ് തടത്തില്‍ (രണ്ടില), ജോസ് (മണ്‍വെട്ടിയും മണ്‍കോരിയും), സൊബാസ്റ്റ്യന്‍ ജോസഫ് (താമര). 8-തിരുവമ്പാടി-ഏലിയാമ്മ ജോര്‍ജ് (കൈ), പ്രീതി രാജീവ് (ചുറ്റിക അരിവാള്‍). 9-കോടഞ്ചേരി-ആഗസ്തി പല്ലാട്ട് (കൈ), രവീന്ദ്രന്‍ (താമര), പുതിയേടത്ത് ഷിബു (ചുറ്റിക അരിവാള്‍). 10-കൂടത്തായി-ബിന്ദു (താമര), ഷൈലജ (ചുറ്റിക അരിവാള്‍), രാധാമണി ടീച്ചര്‍ (കൈ). 11-ഓമശ്ശേരി-അജേഷ്കുമാര്‍ (താമര), സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി (ഏണി), അഹമ്മദ്കുട്ടി (വഞ്ചി), ഖലീലുറഹ്മാന്‍ (ഗ്യാസ് സിലിണ്ടര്‍), മജീദ് മാനിപുരം (ഗ്ളാസ് ടംബ്ളര്‍). 12-പുല്ലാളൂര്‍-കനകരാജ് (താമര), പി.എം. വേലായുധന്‍ (നാഴികമണി), ശശി ചക്കാലക്കല്‍ (കൈ). 13-മടവൂര്‍- അലിയ്യി മാസ്റ്റര്‍ (ഏണി), ഭാസ്കരന്‍ നായര്‍ (താമര), മുഹമ്മദ് ജാസിര്‍ (ത്രാസ്). 14-കിഴക്കോത്ത്-സലീം കളരിക്കല്‍ (ഗ്ളാസ് ടംബ്ളര്‍), എം. ചന്ദ്രന്‍ (താമര), പി.കെ. മൊയ്തീന്‍ ഹാജി (ഏണി). 15-ഏളേറ്റില്‍-സി.ടി. വനജ (കൈ), ഷിജില സുജിഷ് (കുട), കെ. സിനി (താമര). 16-പരപ്പന്‍പൊയില്‍-സി.കെ. മൈമൂന ഹംസ (ഏണി), എം.പി. ഷഹര്‍ബാന്‍ (നാഴികമണി), സറീന അനീസ് (കണ്ണട), സുഭിഷ ബിജു (താമര). 17-തച്ചംപൊയില്‍-എം.പി. ഉസ്സയിന്‍ (കൈ), കെ.പി. ശിവദാസന്‍ (താമര), സിറാജ് തച്ചംപൊയില്‍ (കണ്ണട), സോമന്‍ പിലാത്തോട്ടം (ധാന്യക്കതിരും അരിവാളും). 18- കോളിക്കല്‍-പി. ദീപ (താമര), നബീസ കുഞ്ഞിമരക്കാര്‍ (ത്രാസ്), റംല (ഏണി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story