Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 11:01 PM IST Updated On
date_range 20 Oct 2015 11:01 PM ISTസീറ്റ് കിട്ടിയില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി
text_fieldsbookmark_border
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഇപ്പോഴത്തെ മെംബര്‍ സാബു തങ്കച്ചന്‍ കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി. കേരള കോണ്‍ഗ്രസ്-എമ്മുകാരനായ തങ്കച്ചന്‍ കഴിഞ്ഞതവണ വാഴത്തോപ്പ് പഞ്ചായത്തിലെ പേപ്പാറ വാര്‍ഡില്‍നിന്ന് ജയിച്ചാണ് മെംബറായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story