Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2015 6:16 PM IST Updated On
date_range 18 Sept 2015 6:16 PM ISTകൊച്ചിയില്‍ സ്കൂള്‍ വാന്‍ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
text_fieldsbookmark_border
കൊച്ചി: വിദ്യാര്‍ഥികളെ ഇറക്കി അല്‍പ സമയത്തിനകം സ്കൂള്‍ വാന്‍ കത്തിനശിച്ചു. കൊച്ചി മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. വാഹനത്തിനു പുറത്തായതിനാല്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.
പന്ത്രണ്ടു കുട്ടികളാണ് ഈ വാഹനത്തില്‍ പതിവായി സ്കൂളിലെ ത്തിയിരുന്നത്. പെട്രോളും എല്‍.പി.ജിയും ഉപയോഗിച്ചാണ് വാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story