Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകതിരൂർ വധക്കേസ്​:...

കതിരൂർ വധക്കേസ്​: വിചാരണ കേരളത്തിന്​ പുറത്തേക്ക്​ മാറ്റണമെന്ന്​ ഹരജി

text_fields
bookmark_border
കതിരൂർ വധക്കേസ്​: വിചാരണ കേരളത്തിന്​ പുറത്തേക്ക്​ മാറ്റണമെന്ന്​ ഹരജി
cancel
ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക്​ മാറ്റണമെന്ന്​ സു​പ്രീംകോടതിയിൽ ഹരജി. കേസിലെ സാക്ഷിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കതിരൂരിലെ വി. ശശിധരനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. ഭരണ സ്വാധീനമുപയോഗിച്ച്​ സി.പി.എം കേസ്​ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വിചാരണ  തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന്​ തമിഴ്നാട്ടിലേക്ക്​ മാറ്റണമെന്നാണ്​ ആവശ്യം.  2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്​ പ്രവർത്തകനായ കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
Next Story