Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 10:17 PM IST Updated On
date_range 7 April 2017 7:33 AM ISTപി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
text_fieldsbookmark_border
ഷൊര്‍ണൂര്‍: പി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെര്‍പ്പുള്ളശ്ശേരി എസ്.ഐ, സി.ഐ എന്നിവരോടാണ് എം.എല്‍.എ തട്ടിക്കയറിയത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും എം.എൽ.എ പറയുന്നു. കഴിഞ്ഞ ദിവസം നെല്ലായയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പൊലീസ് ഇടപെട്ടില്ല എന്ന് ആക്ഷേപിച്ചാണ് എം.എല്‍.എ പൊലീസിനോട് തട്ടിക്കയറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story