Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കത്ത്​ ബസ്​...

മുക്കത്ത്​ ബസ്​ ജീവനക്കാർ തമ്മിൽ സംഘർഷം ; ആറു പേർക്ക്​ പരിക്ക്​

text_fields
bookmark_border
മുക്കത്ത്​ ബസ്​ ജീവനക്കാർ തമ്മിൽ സംഘർഷം ; ആറു പേർക്ക്​ പരിക്ക്​
cancel

കോഴിക്കോട്​: മുക്കം ബസ്​റ്റാൻറിൽ ബസ്​ സമയത്തെ ചൊല്ലി ജീവനക്കാർ തമ്മിൽ സംഘർഷം. കോഴിക്കോട്​ മുക്കം – കൂടരഞ്ഞി റൂട്ടിലോടുന്ന ഫാൻറസി , തിരുവോണം എന്നീ ബസ്​ ജീവനക്കാർ തമ്മിലാണ്​ സംഘർഷമുണ്ടായത്​. സംഘർഷത്തിൽ 6 പേർക്ക്​ പരിക്കേറ്റു. ജീവനക്കാർ തമ്മിൽ ഇന്ന​െലയും മുക്കം ബസ്​റ്റാൻറിൽ വാക്കേറ്റം ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഒരാളെ കെ.എം.സി.ടി ആശുപത്രിയിലും ബാക്കി അഞ്ച്​ പേരെ കോഴിക്കോട്​ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus workers attackmukkam bustand
Next Story