Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ അക്രമം;...

കണ്ണൂർ അക്രമം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്​ ഒഴിയണമെന്ന്​ വി.എം സുധീരൻ

text_fields
bookmark_border
കണ്ണൂർ അക്രമം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്​ ഒഴിയണമെന്ന്​ വി.എം സുധീരൻ
cancel

 തിരുവനന്തപുരം: കണ്ണൂർ അക്രമവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ്​ ഒ​ഴിയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. സംസ്​ഥാനത്ത്​ പൊലീസ്​ നോക്കു കുത്തിയായി. ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ ചോരക്കളി അവസാനിപ്പിക്കണം. രണ്ടു പാർട്ടികളും സ്വീകരിക്കുന്നത്​ ഭീകരരുടെ ശൈലിയാണെന്നും ജനങ്ങളുടെ സമാധാന ജീവിതത്തിന്​ വില കൽപിക്കണമെന്നും സുധീരൻ വ്യക്​തമാക്കി.

ഇ.പി ജയരാജനെതിരെ പാർട്ടി നടപടിയല്ല വേണ്ടത്​. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുധീരൻ വ്യക്​തമാക്കി. ഇ.പി ജയരാജ​െൻറ രാജി ആവശ്യപ്പെട്ട്​ 17ന്​ നിയമസഭ മാർച്ച്​ നടത്തുമെന്നും സുധീരൻ വ്യക്​തമാക്കി. നിയമസഭയിൽ ഇൗ വിഷയം ഉന്നയിക്കുമെന്നും തിരുവനന്തപുരത്ത്​ നടന്ന രാഷ്​ട്രീയ കാര്യ സമിതിയിൽ സുധീരൻ വ്യക്​തമാക്കി.

 

 

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeran
Next Story