Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2027ൽ എത്ര അവധി ദിനങ്ങൾ? സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി

text_fields
bookmark_border
https://www.madhyamam.com/tags/public-holidays
cancel

തിരുവനന്തപുരം: 2027ലെ പൊതുഅവധികൾ, നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്​ട്രുമെന്‍റ്​ ആക്ട്​ പ്രകാരമുള്ള അവധികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ​ വിജ്ഞാപം ഇറക്കി. ഞായർ, രണ്ടാം ശനി ദിവസങ്ങൾ പൂർണ അവധിയായിരിക്കും. ഇതിനുപുറമെ വരുന്ന അവധി ദിനങ്ങളാണ്​ വിജ്ഞാപനത്തിൽ ഉ​ൾപ്പെടുത്തിയത്​.

പൊതുഅവധി ദിനങ്ങൾ: ജനുവരി 2-മന്നം ജയന്തി, ജനുവരി 26-റിപ്പബ്ലിക്​ ദിനം, മാർച്ച്​ 6-ശിവരാത്രി, മാർച്ച്​ 10-ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), മാർച്ച്​ 25-പെസഹ വ്യാഴം, മാർച്ച്​ 26-ദുഃഖ വെള്ളി, ഏപ്രിൽ 14-ഡോ. അംബേദ്​കർ ജയന്തി, ഏപ്രിൽ 15-വിഷു, മേയ്​ 1-മേയ്​ദിനം, മേയ്​ 17-ഈദുൽ അദ്​ഹ (ബലിപെരുന്നാൾ), ജൂൺ 15-മുഹർറം,

ആഗസ്റ്റ്​ 2-കർക്കിടക വാവ്, ആഗസ്റ്റ്​ 24-ശ്രീകൃഷ്ണ ജയന്തി, ആഗസ്റ്റ്​ 28-അയ്യൻകാളി ജയന്തി, സെപ്​റ്റംബർ 13-മൂന്നാം ഓണം, സെപ്​റ്റംബർ 14 -നാലാം ഓണം, സെപ്​റ്റംബർ 15-ശ്രീനാരായണ ഗുരു ജയന്തി, സെപ്​റ്റംബർ 22-ശ്രീനാരായണ ഗുരു സമാധി, ഒക്​ടോബർ 2-ഗാന്ധി ജയന്തി, ഒക്​ടോബർ 28-ദീപാവലി, ഡിസംബർ 25-ക്രിസ്മസ്​.

പൊതുഅവധി ദിനങ്ങളിൽ വരുന്ന ആഘോഷ/അവസരങ്ങൾ:

ഈസ്റ്റർ: മാർച്ച്​ 28, ഞായർ, നബിദിനം: ആഗസ്റ്റ്​ 14, രണ്ടാം ശനി. സ്വാതന്ത്ര്യദിനം: ആഗസ്റ്റ്​ 15, ഞായർ. ഒന്നാം ഓണം: സെപ്​റ്റംബർ 11, രണ്ടാം ശനി. തിരുവോണം: സെപ്​റ്റംബർ 12, ഞായർ. മഹാനവമി: ഒക്​ടോബർ 9, രണ്ടാം ശനി. വിജയദശമി: ഒക്​ടോബർ 10, ഞായർ.

നിയന്ത്രിത അവധികൾ:

മാർച്ച്​ 4: വൈകുണ്ഡ സ്വാമി ജയന്തി (സർക്കാർ/അർധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ നാടാർ വിഭാഗത്തിലെ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക്​ നിയന്ത്രിത അവധി).

ആഗസ്റ്റ്​ 17: ആവണി അവിട്ടം (ബ്രാഹ്​മണ വിഭാഗത്തിലെ സർക്കാർ ജീവനക്കാർക്ക്​)

സെപ്​റ്റംബർ 17: വിശ്വകർമദിനം (വിശ്വകർമ വിഭാഗത്തിലെ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക്​)

മാർച്ച്​ 23ന്​ ഡൽഹിയിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ ഓഫിസുകൾക്കും പൊതുമേഖല​യിലെ സ്ഥാപനങ്ങൾക്കും ഹോളി അവധിയായിരിക്കും.

നെഗോഷ്യബിൾ ഇൻസ്​ട്രുമെന്‍റ്സ്​​ ആക്ട് (വാണിജ്യ/ സഹകരണ ബാങ്കുകൾക്ക്​)​ ​പ്രകാരമുള്ള അവധികൾ

ജനുവരി 2-മന്നം ജയന്തി

ജനുവരി 26 -റിപ്പബ്ലിക്​ ദിനം

മാർച്ച്​ 6 -ശിവരാത്രി

മാർച്ച്​ 10 -ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ)

മാർച്ച്​ 25 -പെസഹ വ്യാഴം

മാർച്ച്​ 26 -ദുഃഖ വെള്ളി

ഏപ്രിൽ 1 -വാണിജ്യ/സഹകരണ ബാങ്കുകളുടെ വാർഷിക കണക്കെടുപ്പ്​

ഏപ്രിൽ 14 -ഡോ. അംബേദ്​ക്കർ ജയന്തി

ഏപ്രിൽ 15 -വിഷു

മെയ്​ 1 -മെയ്​ദിനം

മെയ്​ 17 -ഈദുൽ അദ്​ഹ (ബലിപെരുന്നാൾ)

ആഗസ്റ്റ്​ 24 -ശ്രീകൃഷ്ണ ജയന്തി

ആഗസ്റ്റ്​ 28 -അയ്യൻകാളി ജയന്തി

സെപ്​റ്റംബർ 15- ശ്രീനാരായണ ഗുരു ജയന്തി

സെപ്​റ്റംബർ 22- ശ്രീനാരായണ ഗുരു സമാധി

ഒക്​ടോബർ 2- ഗാന്ധി ജയന്തി

ഒക്​ടോബർ 28- ദീപാവലി

ഡിസംബർ 25 -ക്രിസ്മസ്​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story