Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാരിസ്​ ഉടമ്പടിയൽ...

പാരിസ്​ ഉടമ്പടിയൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം വഞ്ചനയെന്ന്​ എം.എം.ഹസ്സൻ

text_fields
bookmark_border
പാരിസ്​ ഉടമ്പടിയൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം വഞ്ചനയെന്ന്​ എം.എം.ഹസ്സൻ
cancel

തിരുവനന്തപുരം: പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു അമേരിക്ക പിന്‍മാറിയത്​ ലോക ജനതയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം.ഹസ്സന്‍. മാനവികതക്കെതിരെയുള്ള പ്രഖ്യാപനമാണിത്. ലോകത്തി​​​െൻറ ഭാവിയെ തന്നെ നിരാകരിക്കുന്ന നടപടിയാണിതെന്നും എം.എം ഹസൻ പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങളുടെ ഉദ്പാതനം കുറക്കുക എന്ന പാരിസ്​ ഉച്ചകോടിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള  ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്​. ഇൗ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശക്തമായ നടപടിയുമായി ഇന്ത്യ മുന്നോട്ട് പോകണം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇൗ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വരണമെന്നും എം.എം.ഹസ്സന്‍ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanparis dealCongres
News Summary - america step down from paris deal is cheating - MM Hassan
Next Story