Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ തെരഞ്ഞെടുപ്പ്​;...

നിയമസഭ തെരഞ്ഞെടുപ്പ്​; ഡോ. കെ.കെ.എന്‍. കുറുപ്പ് മത്സരിക്കും

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്​; ഡോ. കെ.കെ.എന്‍. കുറുപ്പ് മത്സരിക്കും
cancel
Listen to this Article

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ചരിത്രകാരൻ ഡോ. കെ.കെ.എന്‍. കുറുപ്പ്.

‘ഇന്ത്യയുടെ ഭാവി ഗാന്ധിസം- മാര്‍ക്‌സിസത്തിലൂടെ’ എന്ന ആശയമാണ് താന്‍ മുന്നോട്ടുവെക്കുന്നതെന്നും മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമായി പ്രകടന പത്രിക പുറത്തിറക്കിയതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മധ്യവര്‍ഗ വികസനം പോലെ പാര്‍ശ്വവല്‍കൃത സമൂഹ വികസനം ആവശ്യമാണ്. ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പാക്കാനുമാണ് ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Historianassembly electionKerala
News Summary - Assembly elections; Dr. KKN Kurup to contest
Next Story