Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിബിൻ വധക്കേസ്:...

ബിബിൻ വധക്കേസ്: പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
bibin-m
cancel
camera_alt???????? ??????

തിരൂർ:  ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായിച്ച കാടഞ്ചേരി മുഹമ്മദ് അഷ്റഫ് (49) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കേസിൽ ഇതുവരെ ആറ് പേരെ അറസ്​റ്റ് ചെയ്തിട്ടുണ്ട്. 

പൊലീസ് കസ്​റ്റഡിയിലായിരുന്ന മുഖ്യപ്രതികളിലൊരാളായ തൃപ്രങ്ങോട് പരപ്പേരി സാബിനൂളിനെ കഴിഞ്ഞദിവസം ജയിലിലടച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത ആറ് പേരിൽ സാബിനൂളിനെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsbibin murderTirur PoliceTirur News
News Summary - Bibin Murder Case One More Arrest-Kerala News
Next Story