Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ്​...

ബിനോയ്​ കോടിയേരിക്കെതിരായ ആരോപണം: സി.പി.എം വിശദീകരണം നൽകും

text_fields
bookmark_border
ബിനോയ്​ കോടിയേരിക്കെതിരായ ആരോപണം: സി.പി.എം വിശദീകരണം നൽകും
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെ​ക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​​​െൻറ മകനെതിരായ ആരോപണങ്ങൾ പാർട്ടി വിശദീകരിക്കും. രാഷ്​ട്രീയ ആരോപണങ്ങൾക്ക്​ മറുപടി പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ്​ ധാരണയായത്​. ഇതുസംബന്ധിച്ച വൈകുന്നേരത്തോടെ സി.പി.എം വിശദീകരണം നൽകുമെന്നാണ്​ സൂചന.

ആരോപണങ്ങളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി പ്രസ്​താവന നടത്തി. മകനെതിരെ കേസുകളൊന്നും നിലവിലില്ല. പ്രശ്​നം നേരത്തെ ഒത്തുതീർന്നതാണ്​. ത​​​​​െൻറ മകന്​ ദുബൈയിൽ പോവാൻ തടസമില്ലെന്നും​ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.

ബി​നോ​യ്​ കോ​ടി​യേ​രി ദു​ബൈ​യി​ൽ 13 കോ​ടി​യു​ടെ പ​ണം ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന്​ പ​രാ​തി​യു​മാ​യി വി​ദേ​ശ ക​മ്പ​നിയാണ്​ രംഗത്തെത്തിയത്​. ദു​ബൈ​യി​ലെ ജാ​സ്​ ടൂ​റി​സം എ​ൽ.​എ​ൽ.​സി എ​ന്ന ക​മ്പ​നി ഉ​ട​മ യു.​എ.​ഇ സ്വ​ദേ​ശി ഹ​സ​ൻ ഇ​സ്​​മാ​ഇൗ​ൽ അ​ബ്​​ദു​ല്ല അ​ൽ​മ​ർ​സൂ​ക്കി​യു​ടേ​താ​ണ്​ പ​രാ​തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbinoy kodiyeriKodiyeri balakrishnan son fraud
News Summary - Binoy kodiyeri issue cpm state committe statement-Kerala news
Next Story