Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
cancel

ചാലക്കുടി: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. ചെറുതുരുത്തി സ്കൂളിലെ അധ്യാപിക സിന്തോളാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി സ്കൂളിൽ ചാർജെടുത്തത്. നിലമ്പൂർ-കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്.

ചാലക്കുടിപുഴയുടെ അറങ്ങാലി കടവിൽ നിന്ന്‌ കണ്ടെത്തി. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainDeath NewsBody foundjumped into the riverKerala News
News Summary - Body of teacher who jumped from moving train into river found
Next Story