Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളികാവ് നിന്നും വൻ...

കാളികാവ് നിന്നും വൻ കഞ്ചാവ്​ ശേഖരം പിടികൂടി

text_fields
bookmark_border
കാളികാവ് നിന്നും വൻ കഞ്ചാവ്​ ശേഖരം പിടികൂടി
cancel

കാളികാവ് നീലാഞ്ചേരിയിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയിൽ സഫുദ്ദീൻ(30) എന്ന കാളിമുത്തുവിൽ നിന്നാണ്​ കരുവാരകുണ്ട് പൊലീസ്​ കഞ്ചാവ്​ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് റോഡിൽ വെച്ചാണ് പൊലീസ്​ ഇയാളെ പിടികൂടിയത്​. കഞ്ചാവ് കൈമാറാനുള്ള തയാറെടുപ്പിലായിരുന്നു ഇയാൾ.

പ്രകൃതി വിരുദ്ധ പീഠനത്തിന് നിലമ്പൂർ സ്റ്റേഷനിൽ പോക്സോ കേസും, നിലമ്പൂർ തട്ട്കട അക്രമിച്ച കേസിലും വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും കാളി മുത്തു പ്രതിയാണ്.

കരുവാരകുണ്ട് എസ്​.​െഎ പി.എൻ ശ്രീകുമാര​​​െൻറ നേതൃത്വത്തിൽ, സി.പി.ഒ മാരായ.സെബാസ്റ്റ്യൻ രാജേഷ്, കെ അലവി, സജീവൻ,  മുജീബ്, രധീഷ്, രാമചന്ദ്രൻ അജീഷ്, മുഹമ്മദ് കുട്ടി, വാജിദ്, രാഗേഷ്, റോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsganjamalayalam newsNilambur NativeMalappuram News
News Summary - Canbias seized form kalikavu-Kerala news
Next Story