Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ചർച്ച...

മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കരുത് -പി.എം.എ. സലാം

text_fields
bookmark_border
മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കരുത് -പി.എം.എ. സലാം
cancel

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​തി​ൽ അ​തൃ​പ്തി തു​റ​ന്നു​പ​റ​ഞ്ഞ് മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. അ​ന​വ​സ​ര​ത്തി​ലു​ള്ള ഇ​ത്ത​രം ച​ർ​ച്ച​ക​ൾ യു.​ഡി.​എ​ഫി​ന്റെ വി​ജ​യ​ത്തി​ന് ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​മെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​എം.​എ. സ​ലാം. വോ​ട്ടെ​ണ്ണി ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള ച​ർ​ച്ച പൊ​തു സ​മൂ​ഹ​ത്തി​ൽ വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് വി​ശ്വ​സി​ക്കു​ന്നു -സ​ലാം കൂ​ട്ടി​ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerP M A SalamPinarayi VijayanMalappuram
News Summary - CM should not drag the discussion to the streets - PMA Salam
Next Story