Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഖാവ് കുഞ്ഞാലിയുടെ...

സഖാവ് കുഞ്ഞാലിയുടെ ഭാര്യ കെ.ടി സൈനബ അന്തരിച്ചു

text_fields
bookmark_border
സഖാവ് കുഞ്ഞാലിയുടെ ഭാര്യ കെ.ടി സൈനബ അന്തരിച്ചു
cancel

കോഴിക്കോട്: രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ഭാര്യ കെ.ടി സൈനബ (75) അന്തരിച്ചു. മൃതേദഹം കോഴിക്കോട് എരഞ്ഞിപ്പാലത്തെ മകളുടെ വീട്ടിൽ. മക്കൾ: അഷ്റഫ്, സറീന, നിഷാദ്, ഹസീന.

നാടകാചാര്യൻ കെ.ടി. മുഹമ്മദിന്‍റെ സഹോദരിയാണ് സൈനബ. മലപ്പുറം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച നേതാവായ കുഞ്ഞാലി, 1969 ജൂലൈ 28നാണ് കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKT SainabaComrade Kunjali
News Summary - Comrade Kunjali Wife KT Sainaba dead -Kerala News
Next Story