Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയിടംതുരുത്തിൽ...

മലയിടംതുരുത്തിൽ മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം; കർശന നിർദേശവുമായി കോടതി

text_fields
bookmark_border
മലയിടംതുരുത്തിൽ മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം; കർശന നിർദേശവുമായി കോടതി
cancel

എറണാകുളം: മലയിടം തുരുത്തിൽ കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമീഷണർക്കും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നിർദേശം. കഴിഞ്ഞ ദിവസം ഒഴിപ്പിക്കലിനിടെ സംഘർഷം ഉണ്ടായതോടെ നടപടി നിർത്തി വെക്കുകയായിരുന്നു.

തർക്കത്തിനാധാരമായ രണ്ടര ഏക്കർ ഭൂമിയിൽ ഏഴ് കുടുംബങ്ങളാണ് താമസിച്ച് വരുന്നത്. ഭൂമി ഒഴിപ്പിച്ച് ഉടമസ്ഥന് തിരികെ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 15 തവണയാണ് പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടി പരാജയപ്പെട്ടത്. നിലവിൽ 23നുള്ളിൽ ഭൂമി ഒഴിപ്പിക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പൂർത്തിയാകുന്നതു വരെ അഡ്വക്കേറ്റ് ജനറലിനോട് തുടരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Evacuationland EncrochmentErnakulamkizhakambalam
News Summary - court order to evacuate malayidam thuruth illegal land encroachment
Next Story