Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്നും...

സംസ്ഥാനത്ത്​ ഇന്നും വൈദ്യുത നിയന്ത്രണം

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്നും വൈദ്യുത നിയന്ത്രണം
cancel

ഇടുക്കി: സംസ്ഥാനത്ത്​ ഇന്ന്​ രാത്രി വൈദ്യുത നിയന്ത്രണമുണ്ടാവുമെന്ന്​ കെ.എസ്​.ഇ.ബി. വൈകീട്ട്​ ആറര മുതൽ ഒമ്പതര വരെയുള്ള സമയത്താണ്​ നിയന്ത്രണമുണ്ടാവുക. 

താപവൈദ്യുത നിലയങ്ങളിൽ നിന്ന്​ ലഭിക്കുന്ന വൈദ്യുതിയിൽ 300 ​െമഗവാട്ടി​​​​െൻറ കുറവുണ്ടായതോടെയാണ്​ നിയന്ത്രണം ഏർപ്പെടുത്തുന്നത്​. ഇതോടൊപ്പം മൂഴിയാർ പവർഹൗസിലെ അറ്റകൂറ്റപണിയും നിയന്ത്രണത്തിനു കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsElectricity issueKSEB
News Summary - Electricity issue continue in kerala-Kerala news
Next Story