Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോൽസവം:...

കലോൽസവം: വിദ്യാർഥികൾക്ക്​ ഗ്രേസ്​മാർക്ക്​ നഷ്​ടമാവില്ല-ഇ.പി ജയരാജൻ

text_fields
bookmark_border
കലോൽസവം: വിദ്യാർഥികൾക്ക്​ ഗ്രേസ്​മാർക്ക്​ നഷ്​ടമാവില്ല-ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: സംസ്ഥാന സ്​കൂൾ കലോൽസവം ആർഭാടപൂർവം നടത്തുന്നതാണ്​ ഒഴിവാക്കിയതെന്ന്​ ​ മന്ത്രി ഇ.പി ജയരാജൻ. അതേ സമയം, വിദ്യാർഥികൾക്ക്​ ഗ്രേസ്​ മാർക്ക്​ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജയരാജൻ പറഞ്ഞു.

സർക്കാർ പണം ഉപയോഗിച്ച്​ നടത്തുന്ന ആഘോഷങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൊതുഭരണ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയാണ്​ ഇതുസംബന്ധിച്ച്​ ഉത്തരവിറക്കിയത്​. ഇതുപ്രകാരം സംസ്ഥാന സ്​കൂൾ കലോൽസവം, അന്താരാഷ്​ട്ര ചലച്ചിത്ര മേള, എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsEP Jayarajanschool kalolsavammalayalam news
News Summary - EP Jayarajan statement on kerala school kalolsavam-Kerala news
Next Story