Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം -ബംഗളൂരു...

എറണാകുളം -ബംഗളൂരു വന്ദേഭാരത്:​ നിരക്ക്​ ഇങ്ങനെ

text_fields
bookmark_border
എറണാകുളം -ബംഗളൂരു വന്ദേഭാരത്:​ നിരക്ക്​ ഇങ്ങനെ
cancel
Listen to this Article

കൊച്ചി: എറണാകുളത്തുനിന്ന്​ ബംഗളൂരുവിലേക്ക്​ ചെയർ കാറിന്​ 1615 രൂപയും എക്സിക്യൂട്ടീവ്​ ചെയറിന്​ 2980 രൂപയുമാണ്​ ടിക്കറ്റ്​ നിരക്ക്​. ഭക്ഷണം ഉൾപ്പെടെയാണിത്​​. മറ്റ്​ സ്​റ്റേഷനുകളിലേക്ക്​ (ചെയർകാർ, എക്സിക്യൂട്ടീവ്​ ചെയർ എന്ന ക്രമത്തിൽ): തൃ​ശൂർ 440, 830; പാലക്കാട്​ 605, 1145; കോയമ്പത്തൂർ 705, 1340; തിരുപ്പൂർ 790; 1515; ഈറോഡ്​ 865, 1670; സേലം 965, 1855; കൃഷ്ണരാജപുരം 1600, 2945.

കെ.എസ്.ആർ -ബംഗളൂരുവിൽനിന്ന് 05:10ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 26651 വന്ദേ ഭാരത് എക്സ്പ്രസ് 13:50ന് എറണാകുളം ജങ്ഷനിലെത്തും.

സ്റ്റോപ്പുകൾ (എത്തുന്നത്/പുറപ്പെടുന്നത്):

കൃഷ്ണരാജപുരം 05.23 / 05.25

സേലം 08.13 / 08.15 ‍

ഈറോഡ് 09.00 / 09.05

തിരുപ്പൂർ 09.45 / 09.47

കോയമ്പത്തൂർ 10.33 / 10.35

പാലക്കാട് 11.28 / 11.30‌‌

തൃശൂർ 12.28 / 12.30.

മടക്കയാത്രയിൽ എറണാകുളം ജങ്ഷനിൽനിന്ന് 14:20ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 26652 വന്ദേ ഭാരത് എക്സ്പ്രസ് 23:00ന് കെ.എസ്.ആർ -ബംഗളൂരുവിലെത്തും.

സ്റ്റോപ്പുകൾ (എത്തുന്നത്/പുറപ്പെടുന്നത്):

‌തൃശൂർ 15.17 / 15.20

പാലക്കാട് 16.35 / 16.37

കോയമ്പത്തൂർ 17.20 / 17.23‍‌

തിരുപ്പൂർ 18.03 / 18.05

ഈറോഡ് 18.45 / 18.50

സേലം 19.18 / 19.20

കൃഷ്ണരാജപുരം 22.23 / 22.25

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande BharatKeralas second Vande BharatLatest NewsKerala
News Summary - Ernakulam - Bengaluru Vande Bharat: Fare is as follows
Next Story